Quantcast

കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ലീഗ്

MediaOne Logo

admin

  • Published:

    12 Nov 2017 4:58 PM GMT

കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ലീഗ്
X

കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ലീഗ്

വെച്ചു മാറേണ്ട നാല് സീറ്റിന്റെ കാര്യമാണ് ചര്‍ച്ചയായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മുസ്‌ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് യോഗത്തി ന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വെച്ചു മാറേണ്ട നാല് സീറ്റിന്റെ കാര്യമാണ് ചര്‍ച്ചയായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story