Quantcast

മാണി യു ഡി എഫ് വിട്ടത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ശങ്കരനാരായണന്‍

MediaOne Logo

Damodaran

  • Published:

    16 Nov 2017 6:27 AM IST

മാണി യു ഡി എഫ് വിട്ടത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ശങ്കരനാരായണന്‍
X

മാണി യു ഡി എഫ് വിട്ടത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ശങ്കരനാരായണന്‍

നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. തെറ്റുതിരുത്തി യു ഡി എഫ് മുന്നോട്ടുപോകുമെന്നും ശങ്കരനാരായണന്‍ ....

മാണി യു ഡി എഫ് വിട്ടത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. തെറ്റുതിരുത്തി യു ഡി എഫ് മുന്നോട്ടുപോകുമെന്നും ശങ്കരനാരായണന്‍ കോഴിക്കോട്ട് പറഞ്ഞു.

TAGS :

Next Story