Quantcast

പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസിന്റെ ഹരജി തള്ളി

MediaOne Logo

Khasida

  • Published:

    16 Nov 2017 6:02 AM IST

പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസിന്റെ ഹരജി  തള്ളി
X

പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസിന്റെ ഹരജി തള്ളി

കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി...

പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസിന്റെ ഹര്‍ജി കോടതി തള്ളി.കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി പറഞ്ഞത്.കേസ് ത്യശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തിരുവനന്തപുരത്തെ പ്രത്യേക കോടതിയിലെത്തിയശേഷമുള്ള പ്രധാനപ്പെട്ട ആദ്യ വിധിയാണ് കോടതിയുടേത്. കേസ് ഒക്ടോബര്‍ 5ന് കോടതി പരിഗണിക്കും

TAGS :

Next Story