Quantcast

മന്ത്രി കെ ടി ജലീല് നാളെ സൌദിയിലേക്ക്

MediaOne Logo

Damodaran

  • Published:

    20 Nov 2017 12:25 AM IST

സംസ്ഥാന സര്‍ക്കാരി‍ന്‍റെ പരിധിയില് നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മടങ്ങി വരുന്നവര്ക്ക് പുനഃരധിവാസം ഉറപ്പാക്കുമെന്നും

മന്ത്രി കെ ടി ജലീല് നാളെ സൌദിയിലേക്ക് പുറപ്പെടും. രണ്ട് ദിവസം സൌദിയില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. ലേബര്‍ ക്യാമ്പുകള്‍ സന്ദര്ശിച്ച ശേഷമായിരിക്കും സൌദി അധികൃതരുമായി ചര്‍ച്ച നടത്തുക. സംസ്ഥാന സര്‍ക്കാരി‍ന്‍റെ പരിധിയില് നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മടങ്ങി വരുന്നവര്ക്ക് പുനഃരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി

TAGS :

Next Story