Quantcast

മലപ്പുറത്ത് കുട്ടിയാന ചരിഞ്ഞു

MediaOne Logo

Alwyn K Jose

  • Published:

    22 Nov 2017 8:28 AM IST

മലപ്പുറത്ത് കുട്ടിയാന ചരിഞ്ഞു
X

മലപ്പുറത്ത് കുട്ടിയാന ചരിഞ്ഞു

അവശ നിലയിലായ കുട്ടിയാനയെ കഴിഞ്ഞമാസം 22നാണ് വനപാലകര്‍ക്ക് ലഭിച്ചത്.

മലപ്പുറം കരുവാരകുണ്ടില്‍ കുട്ടിയാന ചരിഞ്ഞു. അവശ നിലയിലായ കുട്ടിയാനയെ കഴിഞ്ഞമാസം 22നാണ് വനപാലകര്‍ക്ക് ലഭിച്ചത്. ഇത്രയുംനാള്‍ ചികിത്സയിലായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയാനക്ക് അമ്മയോടെപ്പം വനത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.

TAGS :

Next Story