Quantcast

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നിലപാടെന്ന് ദേവസ്വം മന്ത്രി

MediaOne Logo

admin

  • Published:

    23 Nov 2017 2:38 PM IST

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നിലപാടെന്ന് ദേവസ്വം മന്ത്രി
X

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നിലപാടെന്ന് ദേവസ്വം മന്ത്രി

വിഎസ് സര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ വ്യക്തതവരുത്തി പുതിയ ....

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഎസ് സര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ വ്യക്തതവരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. കഴിഞ്ഞ തവണ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതെന്തെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കാന്‍ ഫയല്‍ വിളിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

TAGS :

Next Story