Quantcast

വ്യോമസേനയുടെ വിമാനം കാണാതായി

MediaOne Logo

Subin

  • Published:

    25 Nov 2017 5:12 PM GMT

വ്യോമസേനയുടെ വിമാനം കാണാതായി
X

വ്യോമസേനയുടെ വിമാനം കാണാതായി

 രാവിലെ 8 മണിക്ക് ചെന്നൈയില്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്ക് പോയ വിമാനമാണ് കാണാതയത്. വിമാനത്തില്‍ 29 ആളുകളാണ് ഉണ്ടായിരുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. രാവിലെ 8 മണിക്ക് ചെന്നൈയില്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്ക് പോയ വിമാനമാണ് കാണാതയത്. വിമാനത്തില്‍ 29 ആളുകളാണ് ഉണ്ടായിരുന്നത്. എയര്‍ഫോഴ്സിന്‍റെ എ എന്‍-32 വിമാനമാണ് കാണാതായത്. വ്യോമസേനയുടെ 2 വിമാനങ്ങളും നാവികസേനയുടെ 4 കപ്പലുകളും വിമാനത്തിനായി തെരച്ചില്‍ നടത്തുകയാണ്.

TAGS :

Next Story