Quantcast

മാണിയുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല

MediaOne Logo

Sithara

  • Published:

    28 Nov 2017 4:04 AM IST

മാണിയുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല
X

മാണിയുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് ചെന്നിത്തല

കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും

കെ എം മാണിയുമായി തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. ചര്‍ച്ചക്കായി ഉമ്മന്‍ചാണ്ടിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story