Quantcast

ധര്‍മ്മടം കൊലപാതകം: സിപിഎമ്മിന് പങ്കില്ലെന്ന് കോടിയേരി

MediaOne Logo

Sithara

  • Published:

    3 Dec 2017 1:15 AM IST

ധര്‍മ്മടം കൊലപാതകം: സിപിഎമ്മിന് പങ്കില്ലെന്ന് കോടിയേരി
X

ധര്‍മ്മടം കൊലപാതകം: സിപിഎമ്മിന് പങ്കില്ലെന്ന് കോടിയേരി

സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നതായും കോടിയേരി ബാകൃഷ്ണന്‍

ധര്‍മ്മടം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍. സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നതായും കോടിയേരി ബാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ബിജെപി പ്രഖ്യാപിച്ച ഭൂസമരം സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂവിതരണ പദ്ധതികളെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story