Quantcast

അവതാരകയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

MediaOne Logo

Subin

  • Published:

    9 Dec 2017 7:16 PM IST

അവതാരകയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
X

അവതാരകയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം ഏആര്‍ ക്യാംപിലെ അസിസ്റ്റന്‍റ് കമാന്റന്‍റ് വിനയകുമാരന്‍ നായര്‍ക്കെതിരെയാണ് സര്‍ക്കാരിന്‍റെ നടപടി.

കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സെമിനാറിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു. തിരുവനന്തപുരം ഏആര്‍ ക്യാംപിലെ അസിസ്റ്റന്‍റ് കമാന്റന്‍റ് വിനയകുമാരന്‍ നായര്‍ക്കെതിരെയാണ് സര്‍ക്കാരിന്‍റെ നടപടി. വിനയകുമാരന്‍ നായര്‍ അപമര്യദയായി പെരുമാറിയെന്ന് കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം അഞ്ചാലന്മൂട് പോലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു.

TAGS :

Next Story