Quantcast

സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും

MediaOne Logo

Sithara

  • Published:

    17 Dec 2017 6:18 PM GMT

സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും
X

സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും

പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും എ കെ ആന്‍റണി

സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എ കെ ആന്റണി. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞു.

സഹകരണ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ഇക്കാര്യത്തില്‍ സഹകരിക്കാവുന്ന എല്ലാവരുമായും സഹകരിക്കണം. അതില്‍ എല്‍ഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story