Quantcast

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

MediaOne Logo

Sithara

  • Published:

    21 Dec 2017 11:56 PM IST

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
X

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം കടപ്പാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കൊല്ലം കടപ്പാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കടപ്പാക്കട സ്വദേശി സത്യദേവന്റെ ടാറ്റ ഇന്‍ഡിക കാറിനാണ് തീ പിടിച്ചത്. കാറില്‍ സഞ്ചരിച്ച കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായും അണച്ചു.

TAGS :

Next Story