Quantcast

നോട്ടുനിരോധം: കശുവണ്ടി തൊഴിലാളികളുടെ ശമ്പളം മുടങ്ങി

MediaOne Logo

Khasida

  • Published:

    31 Dec 2017 3:03 PM IST

നോട്ടുനിരോധം: കശുവണ്ടി തൊഴിലാളികളുടെ ശമ്പളം മുടങ്ങി
X

നോട്ടുനിരോധം: കശുവണ്ടി തൊഴിലാളികളുടെ ശമ്പളം മുടങ്ങി

വെള്ളിയാഴ്ചയാണ് സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാറുള്ളത്

നോട്ട് പിന്‍വലിക്കല്‍ കശുവണ്ടി മേഖലയിലും പ്രതിസന്ധി. തൊഴിലാളികള്‍ക്ക് ഈ ആഴ്ച ശമ്പളം നല്‍കാന്‍ ആകില്ലെന്ന് ക്യാഷ്യൂ കോര്‍പ്പറേഷന്‍ അറിയിച്ചു. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. 80 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. വെള്ളിയാഴ്ചയാണ് സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാറുള്ളത്.

TAGS :

Next Story