Quantcast

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച

MediaOne Logo

Jaisy

  • Published:

    6 Jan 2018 5:44 PM GMT

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച
X

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച

ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള പരീക്ഷാ ബോര്‍ഡ് നാളെ ചേരും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള പരീക്ഷാ ബോര്‍ഡ് നാളെ ചേരും. ഈ ആഴ്ച തന്നെ ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. നാളെ നടക്കുന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലാകും ഫലപ്രഖ്യാപന തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

TAGS :

Next Story