Quantcast

കടലാക്രമണം; അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം

MediaOne Logo

Sithara

  • Published:

    15 Jan 2018 8:52 PM GMT

കടലാക്രമണം; അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം
X

കടലാക്രമണം; അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം

ആലപ്പുഴ പുന്നപ്ര തീരത്ത് കടലാക്രമണം അന്വേഷിക്കാന്‍ അധികൃതർ എത്താത്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിച്ചു.

ആലപ്പുഴ പുന്നപ്ര തീരത്ത് കടലാക്രമണം അന്വേഷിക്കാന്‍ അധികൃതർ എത്താത്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിച്ചു. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആർഡിഒയും തഹസിൽദാരും എത്തിയാണ് പ്രശ്നം പരിഹരിച്ചത്. കടലാക്രമണത്തിൽ പത്തിലേറെ വള്ളങ്ങളാണ് തകർന്നത്. വലയും നഷ്ടമായി. മത്സ്യതൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

TAGS :

Next Story