Quantcast

ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണം : രമേശ് ചെന്നിത്തല

MediaOne Logo

Subin

  • Published:

    27 Jan 2018 5:21 AM GMT

സി.പി.എം സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം

ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സി.പി.എം സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story