Quantcast

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് ഹസ്സന്‍

MediaOne Logo

Jaisy

  • Published:

    29 Jan 2018 11:31 AM IST

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് ഹസ്സന്‍
X

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് ഹസ്സന്‍

അഴിമതിയുടെ സംരക്ഷനായി മുഖ്യമന്ത്രി മാറുകയാണ്

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കരുതെന്ന് കെപി സിസി പ്രസിഡന്റ് എം.എം ഹസ്സന്‍. അഴിമതിയുടെ സംരക്ഷനായി മുഖ്യമന്ത്രി മാറുകയാണ്. രാജഭരണമുള്ള സൌദിയില്‍ അഴിമതിക്കെതിരെ നടക്കുന്ന നടപടി പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുള്ള കേരളത്തില്‍ നടക്കുന്നില്ലെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story