Quantcast

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് തോമസ് ഐസക്ക്

MediaOne Logo

Subin

  • Published:

    4 Feb 2018 12:02 AM GMT

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് തോമസ് ഐസക്ക്
X

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് തോമസ് ഐസക്ക്

പുതിയ നിയമം മൂലം സംസ്ഥാനത്തിന് ഒരുവര്‍ഷം നാനൂറ് കോടിരൂപ നഷ്ടമുണ്ടാകുന്നു എന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. നിയമം ചെറുകിട വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിച്ചു. വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമായി. പുതിയ നിയമം മൂലം സംസ്ഥാനത്തിന് ഒരുവര്‍ഷം നാനൂറ് കോടിരൂപ നഷ്ടമുണ്ടാകുന്നു എന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

TAGS :

Next Story