Quantcast

നടന വേദിയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്ക്

MediaOne Logo

Trainee

  • Published:

    21 Feb 2018 10:34 PM IST

നടന വേദിയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്ക്
X

നടന വേദിയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്ക്

തന്റെ അഛന്റെ സാന്നിധ്യം തൊട്ടറിയാനായിരുന്നു അവന്‍ സ്റ്റാന്റിലെത്തിയത്.

ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ കേരളനടന വേദിയില്‍ നിന്ന് ഒരു മത്സരാര്‍ഥി നേരെ എത്തിയത് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലേക്ക്. എവിടേക്കും യാത്ര ചെയ്യാനല്ല. തന്റെ അഛന്റെ സാന്നിധ്യം തൊട്ടറിയാനായിരുന്നു അവന്‍ സ്റ്റാന്റിലെത്തിയത്.

TAGS :

Next Story