Quantcast

ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മാണിക്ക് കത്ത്

MediaOne Logo

admin

  • Published:

    9 March 2018 11:31 PM IST

ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മാണിക്ക് കത്ത്
X

ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മാണിക്ക് കത്ത്

പി.ജെ കുര്യനാണ് കത്തയച്ചത്

തിരുവല്ലയില്‍ ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ കുര്യന്‍ കെ.എം മാണിക്ക് കത്ത് നല്‍കി. നാല് തവണ മത്സരിച്ച പുതുശ്ശേരി ഒരു തവണയെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കട്ടെയെന്നും കഴിഞ്ഞ തവണ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണക്കാരനായ പുതുശ്ശേരിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും പി.ജെ കുര്യന്‍ കത്തില്‍ പറയുന്നു.

TAGS :

Next Story