Quantcast

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്

MediaOne Logo

Jaisy

  • Published:

    17 March 2018 7:59 AM GMT

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്
X

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസ്

പാഠം 4 ഫണ്ട് കണക്കെന്ന പേരില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് പരിഹാസം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. പാഠം 4 ഫണ്ട് കണക്കെന്ന പേരില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് പരിഹാസം. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം ഉള്‍പ്പെടെ ഓഖിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ 8 ലക്ഷം കൂടി എഴുതി ചേര്‍ത്തിരിക്കുന്ന രീതിയിലാണ് പോസ്റ്റ്. പാക്കേജുകള്‍ പോരട്ടെയെന്ന കമ്മന്റും ഇതോടൊപ്പമുണ്ട്. സസ്പെന്‍ഷനിലായ ശേഷം സര്‍ക്കാരിനെതിരായ വിമര്‍ശം തുടരുകയാണ് ജേക്കബ് തോമസ്.

TAGS :

Next Story