Quantcast

മണല്‍വാരല്‍ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റി

MediaOne Logo

Alwyn K Jose

  • Published:

    18 March 2018 10:57 PM IST

മണല്‍വാരല്‍ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റി
X

മണല്‍വാരല്‍ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റി

പൊലീസുകാര്‍ക്കെതിരെ ടിപ്പര്‍ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.

കോഴിക്കോട് മേപ്പയ്യൂര്‍ ആവളപ്പുഴയില്‍ അനധികൃത മണല്‍വാരല്‍ തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. പൊലീസുകാര്‍ക്കെതിരെ ടിപ്പര്‍ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story