Quantcast

തെരഞ്ഞെടുപ്പ്: ശ്രീശാന്തിന് ട്രോള്‍ മഴ

MediaOne Logo

admin

  • Published:

    20 March 2018 7:13 AM GMT

തെരഞ്ഞെടുപ്പ്: ശ്രീശാന്തിന് ട്രോള്‍ മഴ
X

തെരഞ്ഞെടുപ്പ്: ശ്രീശാന്തിന് ട്രോള്‍ മഴ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ശ്രീശാന്തിന് നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ശ്രീശാന്തിന് നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ശ്രീശാന്ത് ഇന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ട്രോളര്‍മാര്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രിശാന്തിനെ പ്രഖ്യാപിച്ചതു മുതല്‍ ട്രോള്‍ പെരുമഴ ആരംഭിച്ചിരുന്നു.

pic.twitter.com/wjNvHB9kLE

— Sreesanth (@sreesanth36) March 29, 2016

The fresh smell of money won after fixing a match. pic.twitter.com/ZS3Mdm5avT

— June Paul (@journojuno) March 29, 2016

When you can smell a match being thrown away somewhere pic.twitter.com/tsQTEkbnGe

— dorku (@Dorkstar) March 29, 2016

When you are roll no. 1 but the teacher decides to start the viva in reverse pic.twitter.com/BHIfU0Ei3s

— Frootifer Vajpayee (@Oinkoo) March 29, 2016

When you do the babydoll step with all your heart and soul. pic.twitter.com/JqGvRSMTAR

— scaryhairyman (@scaryhairyman) March 29, 2016

Political Chris Martin video. pic.twitter.com/I0swqIuwgk

— scaryhairyman (@scaryhairyman) March 29, 2016

TAGS :

Next Story