Quantcast

ജെഡിയു ഇടതുമുന്നണിയിലേക്ക് ; സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കോടിയേരി

MediaOne Logo

Jaisy

  • Published:

    21 March 2018 4:30 AM IST

ജെഡിയു ഇടതുമുന്നണിയിലേക്ക് ; സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കോടിയേരി
X

ജെഡിയു ഇടതുമുന്നണിയിലേക്ക് ; സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കോടിയേരി

ഇടത് മുന്നണി പ്രവേശം സംബന്ധിച്ച് ജെഡിയു ആവശ്യം ഉന്നയിക്കുമെങ്കില്‍ ചര്‍ച്ച ചെയ്യും

ജെഡിയു ഇടത് മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് മുന്നണി പ്രവേശം സംബന്ധിച്ച് ജെഡിയു ആവശ്യം ഉന്നയിക്കുമെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു

TAGS :

Next Story