Quantcast

പിപി മുകുന്ദന്‍ പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് രാജഗോപാല്‍

MediaOne Logo

admin

  • Published:

    22 March 2018 8:40 AM GMT

പിപി മുകുന്ദന്‍ പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് രാജഗോപാല്‍
X

പിപി മുകുന്ദന്‍ പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് രാജഗോപാല്‍

അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് മുകുന്ദന്‍

പി.പി മുകുന്ദന്‍ പാര്‍ട്ടിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഒ രാജഗോപാല്‍. മിസ്ഡ് കോളിലൂടെ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന ആളാണ് മുകുന്ദന്‍. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് മുകുന്ദനെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തോ വട്ടിയൂര്‍ക്കാവിലോ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പി പി മുകുന്ദന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഒ രാജഗോപാല്‍.

TAGS :

Next Story