Quantcast

സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു

MediaOne Logo

admin

  • Published:

    1 April 2018 5:13 AM IST

സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു
X

സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു

21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം

വാഹനനികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം

TAGS :

Next Story