Quantcast

എന്‍ഡിഎ വിടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

MediaOne Logo

Sithara

  • Published:

    2 April 2018 10:11 PM GMT

എന്‍ഡിഎ വിടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
X

എന്‍ഡിഎ വിടാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ മുന്നണിയില്‍ പരിഗണന കിട്ടാത്തതില്‍ പ്രവര്‍‌ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്ന് തുഷാര്‍

എന്‍ഡിഎ വിടാന്‍ തീരുമാനമില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സാഹചര്യങ്ങള്‍ക്കനുസരിച്ച് തുടര്‍ തീരുമാനങ്ങളെടുക്കും . എന്‍ഡിഎ മുന്നണിയില്‍ പരിഗണന കിട്ടാത്തതില്‍ പ്രവര്‍‌ത്തകര്‍ക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും തുഷാര്‍ വെളളാപ്പളളി കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story