Quantcast

ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിട്ടില്ല: പി രാജീവ്

MediaOne Logo

admin

  • Published:

    4 April 2018 10:07 PM GMT

ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിട്ടില്ല: പി രാജീവ്
X

ജോണി നെല്ലൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിട്ടില്ല: പി രാജീവ്

ജോണി നെല്ലൂരിനെ കോതമംഗലത്ത് സ്ഥാനാര്‍ഥിയാക്കുന്നത് എല്‍ഡിഎഫിന്റെ പരിഗണനയിലില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

ജോണി നെല്ലൂരിനെ കോതമംഗലത്ത് സ്ഥാനാര്‍ഥിയാക്കുന്നത് എല്‍ഡിഎഫിന്റെ പരിഗണനയിലില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. നിലവില്‍ യുഡിഎഫിലെ ഒരു ഘടകകക്ഷിയുടെ ചെയര്‍മാനായ ജോണി നെല്ലൂരിനെ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും പി രാജീവ് വ്യക്തമാക്കി. പാര്‍ട്ടിക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ കോതമംഗലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story