- Home
- P Rajeev

Kerala
12 Oct 2026 9:53 PM IST
'രാജ്യമാകെ SIR, കേരളത്തില്‍ FIR, കേരളത്തിലെ കോൺഗ്രസ് ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നു' പിണറായിക്കെതിരായ കേസില്‍ പി.രാജീവ്
ഡല്‍ഹി സമരത്തില്‍ മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സജീവമായി പങ്കെടുക്കുമ്പോള്‍ കേരള മുഖ്യമന്ത്രി രാഹുലിനെ സ്റ്റേഷനില്‍ സന്ദര്‍ശിച്ച് മടങ്ങിയെന്നും ഇത് ബിജെപി ഡീല്‍ അല്ലാതെ മറ്റെന്താണെന്നും പി.രാജീവ്

















