Quantcast

'കേരളത്തില്‍ ഭരണ സ്തംഭനം; മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി റോളില്‍' രമേശ് ചെന്നിത്തല

MediaOne Logo

Muhsina

  • Published:

    4 April 2018 5:12 AM GMT

കേരളത്തില്‍ ഭരണ സ്തംഭനം; മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി റോളില്‍ രമേശ് ചെന്നിത്തല
X

'കേരളത്തില്‍ ഭരണ സ്തംഭനം; മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി റോളില്‍' രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അറിയാതെയാണ് ഭരണപരമായ പല ഉത്തരുവകളും ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണെന്നും..

കേരളത്തില്‍ ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെയാണ് ഭരണപരമായ പല ഉത്തരുവകളും ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ റവന്യു വകുപ്പിന് ഒരു മന്ത്രിയുണ്ടോയെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

TAGS :

Next Story