- Home
- Pinarayi Vijayan

Kerala
25 Nov 2025 9:41 PM IST
'ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ': മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റുമായി സിസ്റ്റര് ടീന ജോസ്
സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീനയെന്ന് സിഎംസി സന്യാസിനി സമൂഹം. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും...


















