Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • pinarayi vijayan
  • ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു

    Kerala

    2022-12-20T16:25:03+05:30

    ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു

    വനം,റവന്യൂ,ധനം തദ്ദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

  • വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

    Kerala

    2022-12-20T13:26:33+05:30

    വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

    ശനിയാഴ്ച വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തിയപ്പോഴായിരുന്നു സന്ദർശനം

  • പിണറായി വിജയന്‍ വിളിച്ച ക്രിസ്മസ് വിരുന്ന് ഇന്ന്

    Kerala

    2022-12-20T06:28:55+05:30

    പിണറായി വിജയന്‍ വിളിച്ച ക്രിസ്മസ് വിരുന്ന് ഇന്ന്

    ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും

  • ബഫർസോൺ: കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്-മുഖ്യമന്ത്രി

    Kerala

    2022-12-18T17:58:43+05:30

    ബഫർസോൺ: കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്-മുഖ്യമന്ത്രി

    പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  • കെ.പി ഉണ്ണികൃഷ്ണന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു: പിണറായി

    Kerala

    2022-12-17T18:26:09+05:30

    കെ.പി ഉണ്ണികൃഷ്ണന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു: പിണറായി

    കെ.പി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

  • മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

    Kerala

    2022-12-17T14:16:37+05:30

    മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

    കോഴിക്കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

  • ദേശീയപാതവികസനം: കേന്ദ്രവും കേരളവും ഒരുമിച്ച് പരിഹാരം കാണുമെന്ന് നിതിൻ ഗഡ്കരി; 99 ശതമാനം ഭൂമിയും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി

    Kerala

    2022-12-15T19:18:02+05:30

    ദേശീയപാതവികസനം: കേന്ദ്രവും കേരളവും ഒരുമിച്ച് പരിഹാരം കാണുമെന്ന് നിതിൻ ഗഡ്കരി; 99 ശതമാനം ഭൂമിയും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി

    നഷ്ടപരിഹാരത്തിന് പണം നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

  • ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി 31.92 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശ രേഖ

    Kerala

    2022-12-15T19:04:45+05:30

    ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി 31.92 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശ രേഖ

    ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും, ലിഫ്റ്റിന് 25.50 ലക്ഷവും നേരത്തെ അനുവദിച്ചിരുന്നു.

  • മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ അവകാശ ലംഘന നോട്ടീസ് തള്ളി

    Kerala

    2022-12-14T07:17:34+05:30

    മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ അവകാശ ലംഘന നോട്ടീസ് തള്ളി

    സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു മാത്യു കുഴൽ നാടൻ്റെ ആരോപണവും മുഖ്യമന്ത്രിയുടെ നിഷേധവും

  • ഗവർണറുടെ ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം നിരസിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

    Kerala

    2022-12-12T14:56:44+05:30

    ഗവർണറുടെ ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം നിരസിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

    പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ല

  • പൊലീസ് അതിക്രമം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി

    Kerala

    2022-12-12T10:51:00+05:30

    പൊലീസ് അതിക്രമം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി

    പൊലീസിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

  • കെ.റെയിലിനെതിരെ രാഷ്ട്രീയ നീക്കം;   ഭൂമി ഏറ്റെടുക്കലില്‍ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി

    Kerala

    2022-12-12T11:37:39+05:30

    'കെ.റെയിലിനെതിരെ രാഷ്ട്രീയ നീക്കം'; ഭൂമി ഏറ്റെടുക്കലില്‍ ഉത്തരവുകൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി

    പ്രതിഷേധക്കാർക്ക് എതിരായ കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍

  • ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

    Kerala

    2022-12-11T13:28:01+05:30

    ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

    ചാൻസ്‍ലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കുന്നതിന്റ പിറ്റേ ദിവസമാണ് വിരുന്ന്

  • സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, വികസനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ല; മുഖ്യമന്ത്രി

    Kerala

    2022-12-08T12:56:21+05:30

    'സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, വികസനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ല'; മുഖ്യമന്ത്രി

    കേസുകൾ പിൻവലിക്കില്ലെന്നും കല്ലുകൾ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ

  • വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി

    Kerala

    2022-12-05T16:30:43+05:30

    വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി

    സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം

  • അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതം; കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

    Kerala

    2022-12-03T16:48:45+05:30

    ''അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതം''; കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

    ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു കൊച്ചു പ്രേമന്റെ അന്ത്യം

  • മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന് 43.14 ലക്ഷം രൂപ ചെലവ്

    Kerala

    2022-12-02T12:19:44+05:30

    മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന് 43.14 ലക്ഷം രൂപ ചെലവ്

    ഒക്ടോബർ എട്ടുമുതൽ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്

  • പൊലീസ് സേനയുടേത് ധീരോദാത്തമായ സംയമനം; വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി

    Kerala

    2022-12-01T14:17:10+05:30

    'പൊലീസ് സേനയുടേത് ധീരോദാത്തമായ സംയമനം'; വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി

    'അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു'

  • വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ചികിത്സയിൽ ആണെന്ന് വിശദീകരണം

    Kerala

    2022-11-29T10:58:50+05:30

    വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ചികിത്സയിൽ ആണെന്ന് വിശദീകരണം

    പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

  • രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

    Kerala

    2022-11-21T13:05:59+05:30

    'രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

    2020 ഡിസംബറിലാണ് കത്തയച്ചത്

PreviousNext

Popular

View all

Videos

X
X