Quantcast

ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രഞ്ച് സെക്രട്ടറി മരിച്ചു

MediaOne Logo

Alwyn K Jose

  • Published:

    5 April 2018 2:45 PM GMT

ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രഞ്ച് സെക്രട്ടറി മരിച്ചു
X

ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രഞ്ച് സെക്രട്ടറി മരിച്ചു

കോട്ടയം ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു.

കോട്ടയം ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പത്താഴപ്പടി മുന്‍ ബ്രാഞ്ച് സെക്രട്ടറി കെഎ നസീറാണ് മരിച്ചത്. സിപിഎം പ്രാദേശിക പ്രവര്‍ത്തകരുടെ മര്‍ദനമേറ്റാണ് നസീര്‍ മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

TAGS :

Next Story