Quantcast

എടിഎം മോഷണ സംഘത്തില്‍ അഞ്ച് പേരെന്ന് മുഖ്യപ്രതി

MediaOne Logo

Khasida

  • Published:

    13 April 2018 3:17 PM IST

എടിഎം മോഷണ സംഘത്തില്‍ അഞ്ച് പേരെന്ന് മുഖ്യപ്രതി
X

എടിഎം മോഷണ സംഘത്തില്‍ അഞ്ച് പേരെന്ന് മുഖ്യപ്രതി

കവര്‍ന്നത് അഞ്ച് ലക്ഷം രൂപ; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരത്തെ എടിഎം മോഷണ സംഘത്തില്‍ അഞ്ച് പേരുണ്ടെന്ന് മുഖ്യപ്രതി ഗബ്രിയേലിന്റെ മൊഴി. 5 ലക്ഷം രൂപയാണ് കവര്‍ന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഗബ്രിയേല്‍ മൊഴി നല്‍കി. ഗബ്രിയേലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പതിനൊന്ന് സിജെഎം കോടതിയിലാണ് ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഗബ്രിയേല്‍ താമസിച്ച ഹോട്ടലുകളിലും കവര്‍ച്ച നടത്തിയ എടിഎം കൌണ്ടറുകളിലും തെളിവെടുപ്പിനായി കൊണ്ടുപോകും.

TAGS :

Next Story