Quantcast

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ സിപിഐ

MediaOne Logo

Muhsina

  • Published:

    13 April 2018 2:35 PM IST

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ സിപിഐ
X

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ സിപിഐ

ട്രാന്‍സ്ഫോര്‍മര്‍ വെക്കുന്നതല്ല നിര്‍മാണ പ്രവൃത്തിയെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന്..

അതിരിപ്പളളിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗൌരവത്തില്‍ എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ട്രാന്‍സ്ഫോര്‍മര്‍ വെക്കുന്നതല്ല നിര്‍മാണ പ്രവൃത്തിയെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story