Quantcast

തൃശൂരില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ്

MediaOne Logo

Alwyn K Jose

  • Published:

    15 April 2018 4:36 AM IST

തൃശൂരില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ്
X

തൃശൂരില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ്

തൃശൂരില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ എട്ട് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂരില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ എട്ട് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. റോഡ് ഉപരോധിക്കുവാന്‍ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.

TAGS :

Next Story