Quantcast

സൌദി ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിയവരെ സന്ദര്‍ശിക്കുന്നത് മാറ്റിവെച്ചതായി കെടി ജലീല്‍

MediaOne Logo

Alwyn

  • Published:

    15 April 2018 11:21 PM IST

സൌദി ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിയവരെ സന്ദര്‍ശിക്കുന്നത് മാറ്റിവെച്ചതായി കെടി ജലീല്‍
X

സൌദി ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിയവരെ സന്ദര്‍ശിക്കുന്നത് മാറ്റിവെച്ചതായി കെടി ജലീല്‍

സൌദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സന്ദര്‍ശിക്കുന്നത് തല്‍കാലം മാറ്റിവെച്ചതായി മന്ത്രി കെടി ജലീല്‍ അറിയിച്ചു.

സൌദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സന്ദര്‍ശിക്കുന്നത് തല്‍കാലം മാറ്റിവെച്ചതായി മന്ത്രി കെടി ജലീല്‍ അറിയിച്ചു. യാത്രാനുമതിക്കുള്ള നയതന്ത്ര പാസ്‍പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വേദനയുണ്ട്. അനുമതി നിഷേധിച്ചതിന്റെ കാരണം ഇതുവരെ കേന്ദ്രം വ്യക്തമാക്കിയില്ലെന്നും അദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story