Quantcast

കോഴിക്കോടിന്റെ ഓര്‍മ്മകളുമായി ഒരോര്‍മ്മപ്പുസ്തകം

MediaOne Logo

Jaisy

  • Published:

    21 April 2018 11:25 AM IST

കോഴിക്കോടിന്റെ ഓര്‍മ്മകളുമായി ഒരോര്‍മ്മപ്പുസ്തകം
X

കോഴിക്കോടിന്റെ ഓര്‍മ്മകളുമായി ഒരോര്‍മ്മപ്പുസ്തകം

മാധ്യമം ആഴ്ച്ചപതിപ്പിലെ പി.സക്കീര്‍ ഹുസൈനാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്

കോഴിക്കോട് ഒരോര്‍മപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് നഗരത്തെ കുറിച്ച് പ്രമുഖരുടെ ഓര്‍മകളാണ് പുസ്തകത്തില്‍. വൈക്കം മുഹമ്മദ് ബഷീര്‍,കെ.പി കേശവമേനോന്‍,എസ്.കെ പൊറ്റക്കാട് തുടങ്ങി നിരവധി പ്രമുഖരാണ് കോഴിക്കോട്ടെ അനുഭവങ്ങള്‍ പുസ്തകത്തിലൂടെ പങ്ക് വെക്കുന്നത്. മാധ്യമം ആഴ്ച്ചപതിപ്പിലെ പി.സക്കീര്‍ ഹുസൈനാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്.സിനിമ സംവിധായകന്‍ ഹരിഹരന്‍ എം.ടി വാസുദേവന്‍ നായരുടെ മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

TAGS :

Next Story