Quantcast

കൊച്ചിയില്‍ 30 കോടിയുടെ മയക്കുമരുന്ന് വേട്ട

MediaOne Logo

Subin

  • Published:

    21 April 2018 5:52 AM IST

കൊച്ചിയില്‍ 30 കോടിയുടെ മയക്കുമരുന്ന് വേട്ട
X

കൊച്ചിയില്‍ 30 കോടിയുടെ മയക്കുമരുന്ന് വേട്ട

സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സാണ് പിടികൂടിയത്.

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 30 കോടിരൂപയുടെ എംഡിഎംഎയാണ് പിടികൂടിയത്. സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സാണ് പിടികൂടിയത്. രണ്ട് പേര്‍ പിടിയില്‍.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുന്നത്.

TAGS :

Next Story