Quantcast

പാമോയില്‍ കേസ്: വിചാരണക്കെത്തുന്നതിന് ടിഎച്ച് മുസ്തഫക്ക് ഒരു മാസത്തെ ഇളവ്

MediaOne Logo

Subin

  • Published:

    22 April 2018 9:31 PM GMT

പാമോയില്‍ കേസ്: വിചാരണക്കെത്തുന്നതിന് ടിഎച്ച് മുസ്തഫക്ക് ഒരു മാസത്തെ ഇളവ്
X

പാമോയില്‍ കേസ്: വിചാരണക്കെത്തുന്നതിന് ടിഎച്ച് മുസ്തഫക്ക് ഒരു മാസത്തെ ഇളവ്

പാമോയില്‍ കേസ് വിചാരണക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ടിഎച്ച് മുസ്തഫയുടെയും സദാശിവന്‍റെയും ഹരജികള്‍ ഭാഗികമായി അനുവദിച്ചു. ഒരുമാസത്തേക്ക് വിചാരണക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവായി.

പാമോയില്‍ കേസ് വിചാരണക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ടിഎച്ച് മുസ്തഫയുടെയും സദാശിവന്‍റെയും ഹരജികള്‍ ഭാഗികമായി അനുവദിച്ചു. ഒരുമാസത്തേക്ക് വിചാരണക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവായി. ഹരജിയോടൊപ്പമുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കോടതി അടുത്ത വിചാരണക്ക് ഒഴിവാക്കണമെങ്കില്‍ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന പിജെ തോമസിന്‍റെ ഹരജി പരിഗണിക്കുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റി.

TAGS :

Next Story