Quantcast

റബര്‍ സബ്‌സിഡി അധികകാലം തുടരാനാകില്ലെന്ന് തോമസ് ഐസക്

MediaOne Logo

Subin

  • Published:

    22 April 2018 7:37 PM IST

റബര്‍ സബ്‌സിഡി അധികകാലം തുടരാനാകില്ലെന്ന് തോമസ് ഐസക്
X

റബര്‍ സബ്‌സിഡി അധികകാലം തുടരാനാകില്ലെന്ന് തോമസ് ഐസക്

സംസ്ഥാന സര്‍ക്കാറിന് താങ്ങാവുന്നതിലപ്പുറമാണ് റബ്ബര്‍ സബ്‌സിഡിനിരക്ക്...

നിലവിലെ സാഹചര്യത്തില്‍ റബ്ബര്‍ സബ്‌സിഡി അധികകാലം തുടരാനാകില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്‍ക്കാറിന് താങ്ങാവുന്നതിലപ്പുറമാണ് റബ്ബര്‍ സബ്‌സിഡിനിരക്ക്. റബ്ബര്‍ കര്‍ഷകരുടെ മോശം അവസ്ഥക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. വിലത്തകര്‍ച്ച ദേശീയദുരന്തമായി പരിഗണിച്ച് സഹായം നല്‍കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story