Quantcast

കൊയിലാണ്ടി യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു

MediaOne Logo

admin

  • Published:

    22 April 2018 1:38 AM GMT

കൊയിലാണ്ടി യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു
X

കൊയിലാണ്ടി യുഡിഎഫ് കണ്‍വെന്‍ഷന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു

സര്‍ക്കാരിന്റെ തുടര്‍ച്ച കേരളീയ സമൂഹത്തിന്റെ ആവശ്യമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍

കൊയിലാണ്ടി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ മുസ്‌ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന - ജനക്ഷേമ ഭരണം കാഴ്ചവെച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും ഈ സര്‍ക്കാരിന്റെ തുടര്‍ച്ച കേരളീയ സമൂഹത്തിന്‍റെ ആവശ്യമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, മുന്‍ മന്ത്രിമാരായ പികെകെ ബാവ, പി ശങ്കരന്‍, സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS :

Next Story