Quantcast

കോവളം കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും

MediaOne Logo

Alwyn

  • Published:

    22 April 2018 1:06 PM GMT

കോവളം കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും
X

കോവളം കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു ഡിവൈഎസ്‍പി, മൂന്ന് സിഐമാര്‍, സൈബര്‍ പൊലീസ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. ഇന്ന് പുലര്‍ച്ചയാണ് കോവളത്ത് പുങ്കുളം സ്വദേശി ദാസനെയും ഭാര്യയെയും ആക്രമിച്ച സംഭവമുണ്ടായത്. ഭാര്യ ഷീജ ആശുപത്രിയിലാണ്.

TAGS :

Next Story