പരസ്യത്തില്‍ പറഞ്ഞകാര്യങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി

പരസ്യത്തില്‍ പറഞ്ഞകാര്യങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി
'ഈ വിഷയം മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കില്ല.'രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രശ്നം വലിച്ച് നീട്ടരുത്.
പരസ്യത്തില്‍ പറഞ്ഞകാര്യങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി. 'ഈ വിഷയം മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കില്ല.'രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രശ്നം വലിച്ച് നീട്ടരുത്. പരസ്യത്തില്‍ പറഞ്ഞകാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ജിഷ്ണുവിന്റെ വളയത്തെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
Next Story
Adjust Story Font
16

