മൂന്നാറിലെ പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കാന്‍ റവന്യുമന്ത്രിയുടെ വെല്ലുവിളി

MediaOne Logo

admin

  • Updated:

    2018-04-25 08:22:46.0

Published:

25 April 2018 8:22 AM GMT

മൂന്നാറിലെ പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കാന്‍ റവന്യുമന്ത്രിയുടെ വെല്ലുവിളി
X

മൂന്നാറിലെ പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കാന്‍ റവന്യുമന്ത്രിയുടെ വെല്ലുവിളി

ചെമ്പ് പട്ടയം ഭൂമിയിലാണ് പാര്‍ട്ടി ഓഫീസ്. .പാര്‍ട്ടി ഓഫീസ് കയ്യേറ്റമാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ നടപടിയെടുക്കാമെന്നും ഇ ചന്ദ്രശേഖരന്‍

മൂന്നാറിലെ പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കാന്‍ റവന്യുമന്ത്രിയുടെ വെല്ലുവിളി .ചെമ്പ് പട്ടയം ഭൂമിയിലാണ് പാര്‍ട്ടി ഓഫീസ്. .പാര്‍ട്ടി ഓഫീസ് കയ്യേറ്റമാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ നടപടിയെടുക്കാമെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

അനധികൃതനിര്‍മ്മാണം പൊളിക്കുകയല്ല കണ്ടുകെട്ടുകയാണ് സര്‍ക്കാര്‍ നയം. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ ആലോചിച്ച് തീരുമാനിക്കും പട്ടയവിതരണത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കമെന്നും ഇ ചന്ദ്ര ശേഖരന്‍ മീഡിയവണ്‍ വ്യൂ പോയിന്റില്‍ പറഞ്ഞു.

TAGS :

Next Story