പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി വിവരം

പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി വിവരം
മേലേപരപ്പന്‍പാറ കുഞ്ഞുമോന്റെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്
കോഴിക്കോട് പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി വിവരം. മേലേപരപ്പന്‍പാറ കുഞ്ഞുമോന്റെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ആണ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് സംഘം കാട്ടുതീ മാസികയും നോട്ടീസും വിതരണം ചെയ്തു. കഴിഞ്ഞ ദിവസവും പ്രദേശത്തെ രണ്ട് വീടുകളില്‍ ആയുധധാരികളെത്തിയിരുന്നു.
Next Story
Adjust Story Font
16

