Quantcast

തച്ചങ്കരിക്ക് കൊമ്പുണ്ടോയെന്ന് ചെന്നിത്തല

MediaOne Logo

Sithara

  • Published:

    27 April 2018 5:31 AM IST

തച്ചങ്കരിക്ക് കൊമ്പുണ്ടോയെന്ന് ചെന്നിത്തല
X

തച്ചങ്കരിക്ക് കൊമ്പുണ്ടോയെന്ന് ചെന്നിത്തല

കേരളത്തെ തിരുട്ട് ഗ്രാമമാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല

ടോമിന്‍ ജെ തച്ചങ്കരിക്ക് കൊമ്പുണ്ടോയെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാര്‍ പറയുന്നത് അനുസരിക്കുന്ന ഉദ്യോഗസ്ഥരില്ല. കേരളത്തെ തിരുട്ട് ഗ്രാമമാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

TAGS :

Next Story