Quantcast

പക്ഷിപ്പനി: കോട്ടയത്തും ജാഗ്രതാ നിര്‍ദ്ദേശം

MediaOne Logo

Khasida

  • Published:

    27 April 2018 2:02 PM GMT

പക്ഷിപ്പനി: കോട്ടയത്തും ജാഗ്രതാ നിര്‍ദ്ദേശം
X

പക്ഷിപ്പനി: കോട്ടയത്തും ജാഗ്രതാ നിര്‍ദ്ദേശം

ജില്ലയില്‍ രോഗം സ്ഥീരീകരിച്ചിട്ടില്ല

പക്ഷിപ്പനി ബാധയുണ്ടെന്ന സംശയത്തില്‍ കോട്ടയം ജില്ലയിലും മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ രോഗം സ്ഥീരീകരിച്ചിട്ടില്ല.

TAGS :

Next Story