Quantcast

ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി

MediaOne Logo

admin

  • Published:

    27 April 2018 5:21 AM GMT

ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി
X

ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ദളിത് കോണ്‍ഗ്രസ് നേതാവുമായ പി.കെ സുപ്രന്‍ ആണ് രാജി വച്ചത്

ബാലുശ്ശേരി സീറ്റ് ലീഗീന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രാജി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ദളിത് കോണ്‍ഗ്രസ് നേതാവുമായ പി.കെ സുപ്രന്‍ ആണ് രാജി വച്ചത്. പി.കെ സുപ്രനെ ബിജെപി ബാലുശ്ശേരിയില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും. ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് പരിഗണനാ പട്ടികയില്‍ സുപ്രന്റെ പേരുണ്ടായിരുന്നു.

TAGS :

Next Story