Quantcast

ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം: ചെറിയാന്‍ ഫിലിപ്പ്

MediaOne Logo

Jaisy

  • Published:

    27 April 2018 11:37 PM GMT

ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം:  ചെറിയാന്‍ ഫിലിപ്പ്
X

ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം: ചെറിയാന്‍ ഫിലിപ്പ്

വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു

ഇടതുപക്ഷം ജനപ്രതിനിധികളായ ഇന്നസെന്റ്,മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

TAGS :

Next Story